സൈബർ സുരക്ഷയിൽ സൗദി അറേബ്യ മുൻനിര മാതൃക
റിയാദ് ∙ സൈബർ സുരക്ഷയിൽ സൗദി അറേബ്യ ഒരു മുൻനിര മാതൃകയാണെന്ന് ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഇൻഡക്സ്2024 സൂചിക. ഐക്യരാഷ്ട്രസംഘടനയുടെ 190-ലധികം അംഗരാജ്യങ്ങളുടെ സൈബർ സുരക്ഷയ്ക്കുള്ള പ്രതിബദ്ധത അളക്കുന്ന ഗ്ലോബൽ സൈബർ സുരക്ഷാ സൂചിക 2024ന്റെ ഏറ്റവും ഉയർന്ന വിഭാഗത്തിൽ (ടയർ 1 റോൾ-മോഡൽ) സൗദിയെ ഒരു മുൻനിര മാതൃകയായി

റിയാദ് ∙ സൈബർ സുരക്ഷയിൽ സൗദി അറേബ്യ ഒരു മുൻനിര മാതൃകയാണെന്ന് ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഇൻഡക്സ്2024 സൂചിക. ഐക്യരാഷ്ട്രസംഘടനയുടെ 190-ലധികം അംഗരാജ്യങ്ങളുടെ സൈബർ സുരക്ഷയ്ക്കുള്ള പ്രതിബദ്ധത അളക്കുന്ന ഗ്ലോബൽ സൈബർ സുരക്ഷാ സൂചിക 2024ന്റെ ഏറ്റവും ഉയർന്ന വിഭാഗത്തിൽ (ടയർ 1 റോൾ-മോഡൽ) സൗദിയെ ഒരു മുൻനിര മാതൃകയായി യുഎൻ തരംതിരിച്ചിട്ടുണ്ട്.കഴിഞ്ഞ ജൂണിൽ സൈബർ സുരക്ഷാ സൂചികയിൽ ആഗോളതലത്തിൽ രാജ്യം ഒന്നാം സ്ഥാനം നേടിയിരുന്നു.
ഇൻഡെക്‌സിന്റെ അഞ്ച് അടിസ്ഥാനങ്ങളിൽ സൈബർ ക്രൈം നിയമനിർമാണത്തിന്റെ സൈബർ സുരക്ഷാ നിയന്ത്രണങ്ങളുടെയും ലഭ്യത ഉൾക്കൊള്ളുന്ന നിയമ നടപടികൾ ഉൾപ്പെടുന്നു. നിയമപരമായ നടപടികൾ, സംഘടനാ നടപടികൾ, സഹകരണ നടപടികൾ, ശേഷി വികസന നടപടികൾ, സാങ്കേതിക നടപടികൾ എന്നിങ്ങനെ അഞ്ച് തൂണുകളായി തിരിച്ചിരിക്കുന്ന 83 സൂചകങ്ങളിലൂടെ സൈബർ സുരക്ഷയോടുള്ള രാജ്യങ്ങളുടെ പ്രതിബദ്ധത സൂചിക അളക്കുന്നു.