നബിദിനം: 175 തടവുകാർക്ക് സുൽത്താൻ മോചനം നൽകി
മസ്‌കത്ത്∙ നബി ദിനത്തോടനുബന്ധിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് 175 തടവുകാർക്ക് മോചനം നൽകി. ഇവരിൽ പ്രവാസികളും ഉൾപ്പെടുന്നതായും റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് തടവ് അനുഭവിച്ചവരാണ് സുൽത്താന്റെ കാരുണ്യത്തിൽ മോചിതരാകുന്നത്.