കുവൈത്തിൽ ഒക്ടോബര്‍ ഒന്ന് മുതല്‍ വാഹന വില്‍പനയ്ക്കുള്ള പണം ഇടപാടുകൾക്ക് നിയന്ത്രണം
ഒക്ടോബര്‍ ഒന്ന് മുതല്‍ വാഹന വില്‍പനയ്ക്കുള്ള പണം ഇടപാടുകൾ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ അനുവദിക്കുവെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം ഉത്തരവിട്ടു.

കുവൈത്ത് സിറ്റി ∙ ഒക്ടോബര്‍ ഒന്ന് മുതല്‍ വാഹന വില്‍പനയ്ക്കുള്ള പണം ഇടപാടുകൾ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ അനുവദിക്കുവെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം ഉത്തരവിട്ടു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.തീരുമാനം കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനാണെന്നും മന്ത്രാലയം അറിയിച്ചു.
പണമിടപാടുകള്‍ ബാങ്ക് വഴിയാക്കുമ്പോള്‍ അധികൃതര്‍ക്ക് ഫണ്ടുകളുടെ വരവ്-ചെലവ് എളുപ്പത്തില്‍ പരിശോധനിക്കാൻ സാധിക്കും. അതിലൂടെ അവയുടെ ഉറവിടങ്ങള്‍ പരിശോധിക്കാനും ഇടപാടുകള്‍ നിയമപരമാണെന്ന് ഉറപ്പാക്കാനും സാധിക്കും. തീരുമാനം ലംഘിക്കപ്പെട്ടാല്‍, ബാധകമായ നിയമങ്ങള്‍ക്ക് അനുസൃതമായി പിഴ ചുമത്താന്‍ റെഗുലേറ്ററി അധികാരികള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.