ലഹരി: കുവൈത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ലഹരി മരുന്ന് ഉപയോഗം മൂലം കഴിഞ്ഞ വർഷം 42 പേർ മരിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ.

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ലഹരി മരുന്ന് ഉപയോഗം മൂലം കഴിഞ്ഞ വർഷം 42 പേർ മരിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ. ഇവരിൽ 81 ശതമാനവും സ്വദേശികളാണ്. 2,666 ലഹരിമരുന്ന് കേസുകളാണ് 2,023ൽ റിപ്പോർട്ട് ചെയ്തത്.
ഇതിൽ അറസ്റ്റ് ചെയ്ത 3554 പ്രതികളിൽ 56 ശതമാനവും സ്വദേശികൾ. ഇവരിൽ ഭൂരിഭാഗവും 18-39 വയസ്സുകാരാണ്. ഈ കാലയളവിൽ 2.65 കോടി നിരോധിത ലഹരി ഗുളികകളും 3.5 ടൺ ലഹരിമരുന്നും പിടിച്ചെടുത്തു.