ജിസാന്‍ ∙ കൗമാരക്കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ബംഗ്ലാദേശുകാരന്‍ അറസ്റ്റിൽ. അമീന്‍ ഹുസൈന്‍ അബുല്‍ഖാസിമിനെയാണ് ജിസാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ജിസാന്‍ ∙ കൗമാരക്കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ബംഗ്ലാദേശുകാരന്‍ അറസ്റ്റിൽ. അമീന്‍ ഹുസൈന്‍ അബുല്‍ഖാസിമിനെയാണ് ജിസാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിസാന്‍ ∙ കൗമാരക്കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ. അമീന്‍ ഹുസൈന്‍ അബുല്‍ഖാസിമിനെയാണ് ജിസാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.   നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. 

സൗദിയില്‍ പീഡന വിരുദ്ധ നിയമം അനുസരിച്ച്  ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. കുറ്റകൃത്യം ആവര്‍ത്തിച്ച് കുടുങ്ങുന്നവര്‍ക്കും പൊതുസ്ഥലത്തു വച്ച് ഉപദ്രവിക്കുന്നവര്‍ക്കും കുട്ടികളെയോ ഭിന്നശേഷിക്കാരെ പീഡിപ്പിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും മൂന്നു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.

English Summary:

Bangladeshi Man was Arrested for Sexually Harassing a Teenager