ദുബായ് ∙ യുവകലാസാഹിതി യുഎഇ സംഘടിപ്പിക്കുന്ന സ്കൂൾതല കലോത്സവം 2024 നവംബർ 2, 3, 8, 9, 10 തീയതികളിൽ അജ്മാൻ മെട്രോപോളിറ്റൻ സ്കൂളിൽ നടക്കും.

ദുബായ് ∙ യുവകലാസാഹിതി യുഎഇ സംഘടിപ്പിക്കുന്ന സ്കൂൾതല കലോത്സവം 2024 നവംബർ 2, 3, 8, 9, 10 തീയതികളിൽ അജ്മാൻ മെട്രോപോളിറ്റൻ സ്കൂളിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുവകലാസാഹിതി യുഎഇ സംഘടിപ്പിക്കുന്ന സ്കൂൾതല കലോത്സവം നവംബർ 2, 3, 8, 9, 10 തീയതികളിൽ അജ്മാൻ മെട്രോപോളിറ്റൻ സ്കൂളിൽ  നടക്കും. 2500 ഓളം കുട്ടികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടിയുടെ റജിസ്ട്രേഷൻ ആരംഭിച്ചു. 

www.yuvakalasahithyuae.org എന്ന സൈറ്റിൽ ഈ മാസം 30 വരെ കുട്ടികൾക്ക് അവർ പങ്കെടുക്കുന്ന ഇനങ്ങളിൽ പേര് റജിസ്റ്റർ ചെയ്യാവുന്നതാണ്. അബുദാബി-അൽ ഐൻ, ദുബായ്, ഷാർജ, അജ്മാൻ - ഉമ്മൽ ഖുവൈൻ, റാസൽഖൈമ - ഫുജൈറ എന്നിങ്ങനെ അഞ്ചു മേഖലകൾ ആയിട്ടാണ് കുട്ടികൾ മത്സരിക്കുന്നത്. കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരിക ചരിത്രത്തിൽ മായ്ക്കാനാവാത്ത മുദ്ര പതിപ്പിച്ച കലാകാരന്മാരുടെ പേരിലാണ് സമ്മാനങ്ങൾ നൽകുകയെന്ന് പ്രസിഡന്റ് സുഭാഷ് ദാസും ജനറൽ സെക്രട്ടറി ബിജു ശങ്കറും അറിയിച്ചു.

English Summary:

Yuvakala Sahithi Arts Festival Registration