റിയാദ് ∙ കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, മലാസ് യൂണിറ്റ് അംഗം സാംകുട്ടിക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി.

റിയാദ് ∙ കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, മലാസ് യൂണിറ്റ് അംഗം സാംകുട്ടിക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, മലാസ് യൂണിറ്റ് അംഗം സാംകുട്ടിക്ക്  യാത്രയയപ്പ് നല്‍കി. രണ്ടു പതിറ്റാണ്ടായി റിയാദിൽ ഐടി മേഖലയിൽ  ജോലി ചെയ്തുവന്നിരുന്ന സാംകുട്ടി എറണാകുളം സ്വദേശിയാണ്. അനുഗ്രഹീത കലാകാരനും കേളിയുടെ കലാസാംസ്കാരിക പരിപാടികളിലെ  നിറസാന്നിധ്യവുമായിരുന്നു സാംകുട്ടി.

 യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് റെനീസ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. മലാസ് ഏരിയ പ്രസിഡന്റ്‌ മുകുന്ദൻ, രക്ഷാധികാരി സമിതി അംഗങ്ങളായ  അഷ്റഫ് കണ്ണൂർ, അൻവർ, ഇ.കെ. രാജീവ്  യൂണിറ്റ് ജോയിൻ സെക്രട്ടറി അജ്മൽ, ജോയിൻ ട്രഷറർ ഉനൈസ് ഖാൻ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ടി.ബി. നൗഷാദ്, മഹേഷ്‌, സുഹൈബ് ഹമീദ് എന്നിവർ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കൂടാതെ നിരവധി യൂണിറ്റംഗങ്ങളും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു.   ഉപഹാരം യൂണിറ്റ് സെക്രട്ടറി സമീർ കൊല്ലം സാംകുട്ടിക്ക് കൈമാറി. ചടങ്ങിന് യൂണിറ്റ് സെക്രട്ടറി സ്വാഗതവും  സാംകുട്ടി നന്ദിയും രേഖപ്പെടുത്തി.

English Summary:

KELI Bids Farewell to Samkutty

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT