മലയാളം മിഷൻ ഒമാൻ സാംസ്കാരികോത്സവം; പേരും ലോഗോയും ക്ഷണിക്കുന്നു
മസ്‌കത്ത് ∙ മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 15ന് മസ്‌കത്തിൽ വച്ച് സംഘടിപ്പിക്കപ്പെടുന്ന സാംസ്‌കാരിക പരിപാടിയുടെ പേര് നിർദേശിക്കാനും ലോഗോ ഡിസൈൻ ചെയ്യാനും ഒമാൻ പ്രവാസികൾക്ക് അവസരം.

മസ്‌കത്ത് ∙ മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 15ന് മസ്‌കത്തിൽ വച്ച് സംഘടിപ്പിക്കപ്പെടുന്ന സാംസ്‌കാരിക പരിപാടിയുടെ പേര് നിർദേശിക്കാനും ലോഗോ ഡിസൈൻ ചെയ്യാനും ഒമാൻ പ്രവാസികൾക്ക് അവസരം. മട്ടന്നൂർ ശങ്കരൻകുട്ടി, മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാകട തുടങ്ങിയ പ്രമുഖർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
പേരും ലോഗോയും സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ നവംബർ 15ന് നടക്കുന്ന പരിപാടിയിൽ വച്ച് ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു. എൻട്രികൾ mlmissionoman@gmail.com എന്ന ഈ മെയിലിലോ, 0096892060939 എന്ന വാട്‌സാപ്പ് നമ്പറിലോ അയക്കാവുന്നതാണ്.