ദോഹ ∙ ഹമദ് തുറമുഖത്ത് എത്തിച്ച കണ്ടെയ്‌നറിൽ നിന്നും വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് ഖത്തർ കസ്റ്റംസ്. തെർമൽ ഇൻസുലേറ്ററുകൾക്കുള്ളിൽ ഒളിപ്പിച്ച 1790 കിലോഗ്രാം പുകയില പാക്കറ്റുകളാണ് കസ്റ്റംസ് പിടികൂടിയത്. തെർമൽ ഇൻസുലേറ്ററുകൾക്കുള്ളിൽ ഒളിപ്പിച്ച വസ്തുക്കളിൽ സംശയം തോന്നിയതിനെ തുടർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഹമദ് തുറമുഖത്ത് എത്തിച്ച കണ്ടെയ്‌നറിൽ നിന്നും വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് ഖത്തർ കസ്റ്റംസ്. തെർമൽ ഇൻസുലേറ്ററുകൾക്കുള്ളിൽ ഒളിപ്പിച്ച 1790 കിലോഗ്രാം പുകയില പാക്കറ്റുകളാണ് കസ്റ്റംസ് പിടികൂടിയത്.

തെർമൽ ഇൻസുലേറ്ററുകൾക്കുള്ളിൽ ഒളിപ്പിച്ച വസ്തുക്കളിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ കർശന പരിശോധനയിലാണ് വൻ കള്ളക്കടത്ത് പുറത്തായത്. പരിശോധന നടത്തുന്നതിന്റെയും പ്രതികളെ പിടികൂടുന്നതിന്റെയും ദൃശ്യങ്ങൾ അധികൃതർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു.

English Summary:

Qatar Customs Foils Smuggling Attempt, Seizes 1790 Kg of Tobacco