ജോർദാനിലെ ക്ലാസിക് അപ്പാരൽ ഓണം ആഘോഷിച്ചു
ജോർദാനിലെ വസ്ത്ര നിർമാണ കമ്പനിയായ ക്ലാസിക് അപ്പാരൽ ഓണം ആഘോഷിച്ചു. ചെയർമാൻ സനൽകുമാർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

അമ്മാൻ ∙ ജോർദാനിലെ വസ്ത്ര നിർമാണ കമ്പനിയായ ക്ലാസിക് അപ്പാരൽ ഓണം ആഘോഷിച്ചു. ചെയർമാൻ സനൽകുമാർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. അത്തപ്പൂക്കള മത്സരം, തിരുവാതിര, വടംവലി മത്സരം, പാട്ട്, സിനിമാറ്റിക് ഡാൻസ്, കസേരകളി തുടങ്ങിയ കലാ കായിക പരിപാടികൾ അരങ്ങേറി.
വിവിധ രാജ്യക്കാർ ജോലിചെയ്യുന്ന കമ്പനിയിൽ ഏകദേശം 3000 പേർക്ക് ഓണസദ്യ ഒരുക്കി. ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജയപ്രകാശ് നായർ, സിഇഒ സുരേഷ് സുബ്രമണ്യം എന്നിവർ സംബന്ധിച്ചു.