ദോഹ ∙ ഖുർആൻ സ്റ്റഡി സെന്റർ റയ്യാൻ സോണിന്റെ കീഴിൽ എല്ലാ ദിവസവും നടന്നു വരുന്ന വാട്സാപ്പ് ഖുർആൻ പഠന ക്ലാസിന്റെ ഭാഗമായി നടന്ന ഖുർആൻ പരീക്ഷയിൽ ഖത്തറിൽ നിന്ന് മുഴുവൻ മാർക്കും നേടി ഒന്നാം സമ്മാനം നേടിയ ഡോ. നസീറ അബൂബക്കറിനെ ആദരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖുർആൻ സ്റ്റഡി സെന്റർ റയ്യാൻ സോണിന്റെ കീഴിൽ എല്ലാ ദിവസവും നടന്നു വരുന്ന വാട്സാപ്പ് ഖുർആൻ പഠന ക്ലാസിന്റെ ഭാഗമായി നടന്ന ഖുർആൻ പരീക്ഷയിൽ ഖത്തറിൽ നിന്ന് മുഴുവൻ മാർക്കും നേടി ഒന്നാം സമ്മാനം നേടിയ ഡോ. നസീറ അബൂബക്കറിനെ  ആദരിച്ചു. സമ്മാനദാനം കോഴ്‌സ് ഡയറക്ടർ സുഹൈൽ ശാന്തപുരം, കോഓഡിനേറ്റർമാരായ നാസർ എം, ഇസ്മായിൽ മുനാഫർ, അബ്ദുൽ ജലീൽ എം. എം. എന്നിവരുടെ സാനിധ്യത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാൻ കീഴിശ്ശേരി നിർവഹിച്ചു. 

പരീക്ഷയിൽ  മുഴുവൻ മാർക്ക് നേടി വിജയികളായ അബ്ദുൽ സലാം അല്ലൂർ (യുഎഇ), സഫിയ എം. അലി (മലപ്പുറം), സീനത്ത് ബീവി (കൊല്ലം) എന്നിവരെയും  വിവിധ വേദികളിൽ വച്ച് ആദരിച്ചതായി ഭാരവാഹികൾ അറിയിച്ചു.

English Summary:

Dr Nazira Abubakar honored by Quran study center rayyan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT