ധനകാര്യ മേഖലയില്‍ ഇന്ത്യ-ഒമാന്‍ സഹകരണം ചര്‍ച്ച ചെയ്തു
മസ്‌കത്ത് ∙ ഇന്ത്യൻ അംബാസഡർ അമിത് നാരംഗും സെൻട്രൽ ബേങ്ക് ഓഫ് ഒമാൻ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് താഹിർ ബിൻ സാലിം അൽ അംരിയും കൂടിക്കാഴ്ച നടത്തി.

മസ്‌കത്ത് ∙ ഇന്ത്യൻ അംബാസഡർ അമിത് നാരംഗും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് താഹിർ ബിൻ സാലിം അൽ അംരിയും കൂടിക്കാഴ്ച നടത്തി. ധനകാര്യ, സാമ്പത്തിക മേഖലകളിലെ ഇന്ത്യ-ഒമാൻ സഹകരണം, പുതിയ സാധ്യതൾ തുടങ്ങിയവ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. അമിത് നാരംഗ്, താഹിർ ബിൻ സാലിം അൽ അംരിക്ക് മെമന്റോ സമ്മാനിച്ചു. ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു