റിയാദ് ∙ കേളി കാലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സംഘടിപ്പിക്കുന്ന രണ്ടാമത് മിന - കേളി സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്‍റെ ട്രോഫി പ്രകാശനം ചെയ്തു. അൽഖർജ് ഫൈസലിയായിലെ മുംതാസ് റസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ മുംതാസ് റസ്റ്റോറൻറ് ഉടമകളായ പി.കെ ഇബ്രാഹിം, ഇർഷാദ് ഇബ്രാഹിം എന്നിവർ ചേർന്ന് ട്രോഫി പ്രകാശനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ കേളി കാലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സംഘടിപ്പിക്കുന്ന രണ്ടാമത് മിന - കേളി സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്‍റെ ട്രോഫി പ്രകാശനം ചെയ്തു.  പി.കെ ഇബ്രാഹിം, ഇർഷാദ് ഇബ്രാഹിം എന്നിവർ ചേർന്ന് ട്രോഫി പ്രകാശനം ചെയ്തു.

ടൂർണമെന്റ് കമ്മറ്റി ചെയർമാൻ അബ്ദുൽ കലാം മുന്നിയൂരിന്‍റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കേളി രക്ഷാധികാരി സമിതി അംഗം ജോസഫ് ടി.ജി ഏരിയാ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ  മണികണ്ഠകുമാർ, നൗഷാദലി, ജീവകാരുണ്യ കൺവീനർ നാസർ പൊന്നാനി, ഏരിയ വൈസ് പ്രസിഡന്റ് ഗോപാലൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ADVERTISEMENT

 മത്സരം സെപ്തംബർ 19 ന് തുടങ്ങി ഒക്ടോബർ 10 വരെ നീണ്ടുനിൽക്കും. മത്സരങ്ങൾ അൽഖർജിലെ യമാമ ഗ്രൗണ്ടിലാണ് അരങ്ങേറുന്നത്. ടൂർണമെന്റ് കമ്മറ്റി കൺവീനർ റഷീദ് അലി ചെമ്മാട്  സ്വാഗതവും സാമ്പത്തിക കമ്മിറ്റി കൺവീനർ ജയൻ പെരുനാട് നന്ദിയും പറഞ്ഞു.

English Summary:

Mina - Keli Sevens Football Tournament trophy released