അൽ ഖോബാർ ∙ സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ആഘോഷങ്ങളുടെ ഭാഗമായി 9 സ്ഥലങ്ങളിലായി 16 ലധികം പരിപാടികൾ സംഘടിപ്പിക്കുമെന്ന് അൽ ഖോബാർ മുനിസിപ്പാലിറ്റി അറിയിച്ചു.

അൽ ഖോബാർ ∙ സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ആഘോഷങ്ങളുടെ ഭാഗമായി 9 സ്ഥലങ്ങളിലായി 16 ലധികം പരിപാടികൾ സംഘടിപ്പിക്കുമെന്ന് അൽ ഖോബാർ മുനിസിപ്പാലിറ്റി അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിത്രം: സബ്ക്ക്.

ഇതിന്റെ ഭാഗമായി കോർണിഷ്, പൊതു സ്‌ക്വയറുകൾ തുടങ്ങി മുഴുവൻ സ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. അൽ ഖോബാർ മുനിസിപ്പാലിറ്റി എല്ലാ റോഡുകളിലും സ്ക്വയറുകളിലും ഫീൽഡുകളിലും 1,500-ലധികം പതാകകൾ സ്ഥാപിച്ചു. കൂടാതെ 160 ലധികം സൗന്ദര്യാത്മക ലൈറ്റുകളും സൗദി നേതാക്കളുടെ 66 മോഡലുകളും സ്ഥാപിച്ചിട്ടുണ്ട്.

ചിത്രം: സബ്ക്ക്.
ADVERTISEMENT

'സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കിടയിലും ഐക്യത്തിന്റെയും മനോഭാവം വർധിപ്പിക്കുന്നതിനുള്ള അവസരമാണ് ദേശീയ ദിനം. 'എല്ലാ കുടുംബാഗങ്ങൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചുകൊണ്ട് അൽ ഖോബാർ മുനിസിപ്പാലിറ്റിയിലെ ഞങ്ങൾ ഈ അവസരത്തിൽ അഭിമാനിക്കുന്നു' എന്ന് അൽ ഖോബാർ മുനിസിപ്പാലിറ്റിയുടെ മേയർ മിഷാൽ ബിൻ അൽ ഹുമൈദി അൽ വഹബി പറഞ്ഞു. സെപ്റ്റംബർ 21 മുതൽ 23 വരെ മൂന്ന് ദിവസം പരിപാടി  നീണ്ടുനിൽക്കും.

ചിത്രം: സബ്ക്ക്.
English Summary:

Saudi National Day: Al-Khobar Municipality to organize events

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT