സലാല ∙ പത്തനംതിട്ട ഓമല്ലൂർ ചീക്കനാൽ സ്വദേശി വളവിൽ വീട്ടിൽ മനു മാത്യു (46) സലാലയിൽ അന്തരിച്ചു.

സലാല ∙ പത്തനംതിട്ട ഓമല്ലൂർ ചീക്കനാൽ സ്വദേശി വളവിൽ വീട്ടിൽ മനു മാത്യു (46) സലാലയിൽ അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സലാല ∙ പത്തനംതിട്ട ഓമല്ലൂർ ചീക്കനാൽ സ്വദേശി വളവിൽ വീട്ടിൽ മനു മാത്യു (46) സലാലയിൽ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ഷെറി (നഴ്‌സ്, സുൽത്താൻ ഖാബൂസ് ആശുപത്രി). 

മക്കൾ: മന്ന, മേവൽ. സഹോദരൻ: ബിനോയ് മാത്യു. സലാല സെന്റ് ജോൺസ് യാക്കോബായ ഇടവകാംഗമാണ്. ഞായറാഴ്ച നാട്ടിലേക്ക് കൊണ്ട് പോകുന്ന മ്യതദേഹം ഓമല്ലൂർ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

English Summary:

Pathanamthitta native passed away in Salalah - Manu Mathew