കുവൈത്ത് ∙ റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബിന്റെ പുതിയ സീസണിലേക്കുള്ള (2024-2025) ജേഴ്സി പ്രകാശനം ചെയ്തു.

കുവൈത്ത് ∙ റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബിന്റെ പുതിയ സീസണിലേക്കുള്ള (2024-2025) ജേഴ്സി പ്രകാശനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് ∙ റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബിന്‍റെ പുതിയ സീസണിലേക്കുള്ള (2024-2025) ജഴ്സി പ്രകാശനം ചെയ്തു. സാല്മിയയിൽ ടീം ക്യാപ്റ്റൻ വിപിൻ രാജേന്ദ്രന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ലബ്ബിന്‍റെ രക്ഷാധികാരി ബി.എസ്. പിള്ളയ്ക്ക് ജഴ്സി നല്‍കിയാണ് പ്രകാശനം ചെയ്തത്. 

ഇസുസു, യുഎഇ എക്സ്ചേഞ്ച്, കൂത്ത് അൽ വത്താൻ, കുവൈത്ത് എജ്യുക്കേഷനൽ സെന്‍റർ, ആഡോണാ ബ്യൂട്ടി ബാർ, ജൽബൂത് അൽ കുവൈത്ത്, ന്യൂ റോയൽ സെന്‍റർ എന്നിവർ ചേർന്നാണ് ഈ സീസണിലെ ജഴ്സി ടീമിനായി സ്‌പോണ്‍സര്‍ ചെയ്തത്. 

ADVERTISEMENT

ചടങ്ങിൽ ക്ലബ് മാനേജമെന്‍റ് കമ്മിറ്റി അംഗമായ ജോയ്‌സ് ജോസഫ്, അരുൺ തങ്കപ്പൻ, റിജോ പൗലോസ്, ആദർശ് പറവൂർ, ക്ലബ് വൈസ് പ്രസിഡന്‍റ് ലിജു മാത്യൂസ്, ടീം വൈസ് ക്യാപ്റ്റൻ ജയേഷ് കൊട്ടോള, ക്ലബ് അംഗങ്ങളായ രഞ്ജിത് കുന്നുംപുറത്തു, രാഹുൽ പാച്ചേരി, വിജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ ക്ലബ് സ്‌പോൺസർഷിപ് കമ്മിറ്റി കൺവീനർ ബിപിൻ ഓമനക്കുട്ടൻ സ്വാഗതവും യൂണിഫോം കൺവീനർ അരുൺ കൃഷ്ണ നന്ദിയും പറഞ്ഞു. 

English Summary:

Rising Star Cricket Club's Jersey Released