അബുദാബി ∙ പ്രവാസികൾ നേരിടുന്ന വിമാന നിരക്കു വർധനയ്ക്ക് ശാശ്വത പരിഹാരം കാണുന്നതു വരെ പോരാടുമെന്ന് ഷാഫി പറമ്പിൽ എം.പി. അബുദാബി കോഴിക്കോട് ജില്ലാ കെഎംസിസി സംഘടിപ്പിച്ച മുഹബ്ബത്ത് കി മകാനി സ്നേഹ സംഗമത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ പ്രവാസികൾ നേരിടുന്ന വിമാന നിരക്കു വർധനയ്ക്ക് ശാശ്വത പരിഹാരം കാണുന്നതു വരെ പോരാടുമെന്ന് ഷാഫി പറമ്പിൽ എം.പി. അബുദാബി കോഴിക്കോട് ജില്ലാ കെഎംസിസി സംഘടിപ്പിച്ച മുഹബ്ബത്ത് കി മകാനി സ്നേഹ സംഗമത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റിൽ എത്തിയ ശേഷം ആദ്യ അവസരത്തിൽ തന്നെ വിമാന നിരക്ക് വർധനയ്ക്കെതിരെ സംസാരിച്ചിരുന്നു. ഫലം കാണുന്നതു വരെ പോരാട്ടം തുടരുമെന്നും പ്രവാസകൾക്ക് ഉറപ്പ് നൽകി. വിഷയത്തിനു മുൻഗനണ നൽകി പ്രവർത്തനം തുടരുമെന്നും പറഞ്ഞു. 

യുഎഇ കെഎംസിസി വർക്കിങ് പ്രസിഡന്റ് യു.അബ്ദുല്ല ഫറൂഖി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള, പി.കെ.ഫിറോസ്, അഡ്വ. പ്രവീൺ കുമാർ, ഷുക്കൂർ അലി കല്ലുങ്ങൽ, പി.ബാവ ഹാജി, എ.എം.അൻസാർ, യൂസഫ് മാട്ടൂൽ, ജാഫർ തങ്ങൾ, അഷ്റഫ് നജാത്ത്, മജീദ് അത്തോളി എന്നിവർ പ്രസംഗിച്ചു. 

English Summary:

Congress MP Shafi Parambil Discusses About Increasing Air Fare

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT