ദുബായ്∙ ദെയ്റ അബൂബക്കർ അൽ സിദ്ദീഖ് മെട്രോ സ്റ്റേഷനടുത്ത് വെയർ ഹൗസിൽ അഗ്നിബാധ. ആളപായമില്ല. ഇന്നലെ രാവിലെ 9.30നായിരുന്നു തീപിടിത്തം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. അന്തരീക്ഷത്തിൽ ഉയർന്ന കട്ടിയുള്ള പുക ദൂരെ വരെ ദൃശ്യമായിരുന്നു. ജനസാന്ദ്രമായ ഈ പ്രദേശത്ത് ഒട്ടേറെ താമസ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദെയ്റ അബൂബക്കർ അൽ സിദ്ദീഖ് മെട്രോ സ്റ്റേഷനടുത്ത് വെയർ ഹൗസിൽ അഗ്നിബാധ. ആളപായമില്ല.  ഇന്നലെ രാവിലെ 9.30നായിരുന്നു തീപിടിത്തം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. അന്തരീക്ഷത്തിൽ ഉയർന്ന കട്ടിയുള്ള പുക ദൂരെ വരെ ദൃശ്യമായിരുന്നു. 

ജനസാന്ദ്രമായ ഈ പ്രദേശത്ത് ഒട്ടേറെ താമസ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. തീപിടിത്തത്തിന്‍റെ കാരണത്തെക്കുറിച്ച് അധികൃതർ അന്വേഷിക്കുന്നു

English Summary:

A fire broke out in a warehouse in the UAE