ഷാർജ∙ പെന്തകോസ്തൽ യങ് പീപ്പിൾ അസോസിയേഷൻ യുഎഇ റീജിയൻ താലന്ത് പരിശോധനയിൽ ദുബായ് എബനേസർ ഐപിസി ഓവറോൾ ചാംപ്യൻഷിപ് നേടി.

ഷാർജ∙ പെന്തകോസ്തൽ യങ് പീപ്പിൾ അസോസിയേഷൻ യുഎഇ റീജിയൻ താലന്ത് പരിശോധനയിൽ ദുബായ് എബനേസർ ഐപിസി ഓവറോൾ ചാംപ്യൻഷിപ് നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ പെന്തകോസ്തൽ യങ് പീപ്പിൾ അസോസിയേഷൻ യുഎഇ റീജിയൻ താലന്ത് പരിശോധനയിൽ ദുബായ് എബനേസർ ഐപിസി ഓവറോൾ ചാംപ്യൻഷിപ് നേടി. ഐപിസി കർമ്മേൽ ദുബായ് രണ്ടാം സ്ഥാനവും, ഐപിസി വർഷിപ് സെന്റർ ഷാർജയും ഐപിസി കർമ്മേൽ ഷാർജയും മൂന്നാം സ്ഥാനവും നേടി.

വ്യക്തിഗത ചാംപ്യൻഷിപ്പിന് അഞ്ജു റോബിൻ (ഐപിസി എബനേസർ ദുബായ്), അന്ന മറിയം തോമസ് (ഐപിസി എലിം ഷാർജ) എന്നിവർ അർഹരായി. യുഎഇയിലെ 29 സഭകളിൽ നിന്നായി 700 പ്രതിഭകൾ പങ്കെടുത്തു. ഐപിസി റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ വിത്സൻ ജോസഫ് ഉദ്ഘാടനം ചെയ്തു. 

English Summary:

Talent Test: Dubai Ebenezer IPC Champions