ദുബായ് ∙ യുഎഇയിലെ പണമിടപാട്, വിദേശനാണ്യ വിനിമയ സ്യഥാപനമായ അൽ അൻസാരി എക്‌സ്‌ചേഞ്ച് വാർഷിക സമ്മർ പ്രമോഷന്റെ പതിനൊന്നാമത്തെ കോടീശ്വരനായി യുഎഇയിൽ ജോലി ചെയ്യുന്ന ഈജിപ്ത് സ്വദേശി ഇസ്സാം സാബിർ അബ്ദുൽവാബ് ഷിബിന്‍. കഴിഞ്ഞ ദിവസം ദുബായിൽ നടന്ന നറുക്കെടുപ്പിലൂടെ ഇസ്സാം 10 ലക്ഷം ദിർഹമിന്റെ ഗ്രാൻഡ് പ്രൈസ് നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിലെ പണമിടപാട്, വിദേശനാണ്യ വിനിമയ സ്യഥാപനമായ അൽ അൻസാരി എക്‌സ്‌ചേഞ്ച് വാർഷിക സമ്മർ പ്രമോഷന്റെ പതിനൊന്നാമത്തെ കോടീശ്വരനായി യുഎഇയിൽ ജോലി ചെയ്യുന്ന ഈജിപ്ത് സ്വദേശി ഇസ്സാം സാബിർ അബ്ദുൽവാബ് ഷിബിന്‍. കഴിഞ്ഞ ദിവസം ദുബായിൽ നടന്ന നറുക്കെടുപ്പിലൂടെ ഇസ്സാം 10 ലക്ഷം ദിർഹമിന്റെ ഗ്രാൻഡ് പ്രൈസ് നേടി. ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് യാസിൻ അബ്ദുൽ ഹക്കിന് പുതിയ ഓഡി ക്യൂ 2 കാർ സമ്മാനമായി ലഭിച്ചു.

അൽ അൻസാരി എക്‌സ്‌ചേഞ്ച് സിഇഒ അലി അൽ നജ്ജാർ സമ്മാനങ്ങൾ വിതരണം ചെയ്തു. വർഷങ്ങളായി തങ്ങളുടെ  ഉപയോക്താക്കളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് വാർഷിക സമ്മർ പ്രമോഷനെന്ന് അൽ നജ്ജാർ പറഞ്ഞു. വമ്പൻ സമ്മാനങ്ങൾക്ക് പുറമേ 9 ഭാഗ്യശാലികളായ ഇടപാടുകാർക്ക് ആകെ 105,000 ദിർഹമിന്റെ ക്യാഷ് പ്രൈസുകളും നൽകി. സിറിയൻ സ്വദേശി ഉമർ ഖാലിദ് ഹിജാസിക്ക് 25,000 ദിർഹം ലഭിച്ചു.

ADVERTISEMENT

തൃശൂർ ചാവക്കാട് സ്വദേശി ബിനോജ് കല്ലായിൽ ഉൾപ്പെടെ ബാക്കി എട്ട് വിജയികൾക്ക് 10,000 ദിർഹം വീതം ലഭിച്ചു. അൽ അൻസാരി എക്‌സ്‌ചേഞ്ചിന്റെസമ്മർ പ്രൊമോഷൻ ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് നടന്നത്. ശാഖകൾ, മൊബൈൽ ആപ്ലിക്കേഷൻ, ഡിജിറ്റൽ ചാനലുകൾ എന്നിവ വഴി നടത്തിയ 7.5 ദശലക്ഷത്തിലധികം ഇടപാടുകൾ ഇതിലുൾപ്പെടുന്നു.

English Summary:

Al Ansari Exchange Annual Summer Promotion: AED 10 Lakh Prize for Foreigner Working in UAE

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT