അബുദാബി∙ കോഴിക്കോടിന്‍റെ കലയും സംസ്കാരവും രുചി വൈവിധ്യങ്ങളും സമ്മേളിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ് സീസൺ-2 ജനുവരി 4, 5 തീയതികളിൽ അബുദാബി ഇന്ത്യൻ ഇസ്​ലാമിക് സെന്‍ററിൽ നടക്കും. വൈവിധ്യങ്ങൾ നിറഞ്ഞ നാടിനെ പുറം ലോകത്തിനു പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അബുദാബി കോഴിക്കോട് ജില്ലാ കെഎംസിസി ഭാരവാഹികൾ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ കോഴിക്കോടിന്‍റെ കലയും സംസ്കാരവും രുചി വൈവിധ്യങ്ങളും സമ്മേളിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ് സീസൺ-2 ജനുവരി 4, 5 തീയതികളിൽ അബുദാബി ഇന്ത്യൻ ഇസ്​ലാമിക് സെന്‍ററിൽ നടക്കും. വൈവിധ്യങ്ങൾ നിറഞ്ഞ നാടിനെ പുറം ലോകത്തിനു പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അബുദാബി കോഴിക്കോട് ജില്ലാ കെഎംസിസി ഭാരവാഹികൾ പറഞ്ഞു.  ടൂറിസം പ്രമോഷൻ, സാംസ്കാരികം, രുചിവൈവിധ്യം, കലാപരിപാടികൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് ഫെസ്റ്റ് ഒരുക്കുന്നത്. 

ഫെസ്റ്റ് പ്രഖ്യാപനം നടത്തിയ മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഇതിന്‍റെ ലോഗൊ മുഹമ്മദ് ഷഹീർ ഫാറൂഖിക്കു നൽകി പുറത്തിറക്കി. അബുദാബി കെ.എസ്.സിയിൽ നടന്ന ചടങ്ങിൽ വടകര എം.പി ഷാഫി പറമ്പിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, യുഎഇ കെഎംസിസി വർക്കിങ് പ്രസിഡന്‍റ് യു.അബ്ദുല്ല ഫാറൂഖി, ഇൻകാസ് അബുദാബി പ്രസിഡന്‍റ് എ.എം.അൻസാർ, സി.എച്ച്.ജാഫർ തങ്ങൾ, അഷ്‌റഫ് നജാത്, അബ്ദുൽ ബാസിത് കായക്കണ്ടി തുടങ്ങിയവർ പങ്കെടുത്തു.

English Summary:

The Kozhikode Fest will be held in Abu Dhabi on January 4th and 5th.