മസ്‌കത്ത് ∙ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീ അടയ്ക്കുന്നതിന് പുതിയ സംവിധാനമൊരുക്കി ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍. പാർക്കിങ് ടിക്കറ്റിലെ ഖ്യു ആര്‍ കോഡ് ഉപയോഗിച്ച് മൊബൈല്‍ വഴി തുക അടക്കാന്‍ സാധിക്കും.വിമാനത്താവളത്തിലെ പെയ്മന്റ് കിയോസ്‌കിന് മുന്നില്‍ വരി നിന്ന് സമയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീ അടയ്ക്കുന്നതിന് പുതിയ സംവിധാനമൊരുക്കി ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍. പാർക്കിങ് ടിക്കറ്റിലെ ഖ്യു ആര്‍ കോഡ് ഉപയോഗിച്ച് മൊബൈല്‍ വഴി തുക അടക്കാന്‍ സാധിക്കും. 

വിമാനത്താവളത്തിലെ പേയ്മെന്റ് കിയോസ്‌കിന് മുന്നില്‍ വരി നിന്ന് സമയം കളയുന്നത് ഇതുവഴി ഒഴിവാക്കാന്‍ സാധിക്കും. പാർക്കിങ് തുക കൃത്യമായി ഖ്യൂ ആര്‍ കോഡില്‍ നിന്നും അറിയാനും കഴിയും.

English Summary:

Muscat Airport makes paying parking fee easy