ADVERTISEMENT

മസ്‌കത്ത് ∙ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീ അടയ്ക്കുന്നതിന് പുതിയ സംവിധാനമൊരുക്കി ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍. പാർക്കിങ് ടിക്കറ്റിലെ ഖ്യു ആര്‍ കോഡ് ഉപയോഗിച്ച് മൊബൈല്‍ വഴി തുക അടക്കാന്‍ സാധിക്കും. 

വിമാനത്താവളത്തിലെ പേയ്മെന്റ് കിയോസ്‌കിന് മുന്നില്‍ വരി നിന്ന് സമയം കളയുന്നത് ഇതുവഴി ഒഴിവാക്കാന്‍ സാധിക്കും. പാർക്കിങ് തുക കൃത്യമായി ഖ്യൂ ആര്‍ കോഡില്‍ നിന്നും അറിയാനും കഴിയും.

English Summary:

Muscat Airport makes paying parking fee easy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com