കായംകുളം കോയിക്കൽ വാർഡിൽ മഞ്ഞാടിത്തറ മഠത്തിൽ കിഴക്കത്തിൽ ശ്രീകുമാർ (54) ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ കായംകുളം കോയിക്കൽ വാർഡിൽ മഞ്ഞാടിത്തറ മഠത്തിൽ കിഴക്കത്തിൽ ശ്രീകുമാർ (54) ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു. 25 വർഷമായി മബേല സനാഇയ്യയിൽ മെക്കാനിക്കൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ജ്യോതി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. 

English Summary:

Sreekumar a native of Kayamkulam passed away in Oman