ദുബായിൽ 2 റോഡുകളിലെ വേഗപരിധി കൂട്ടി
ദുബായിലെ 2 റോഡുകളിൽ വേഗപരിധി വർധിപ്പിച്ചു. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിലെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായും അൽ അമർദി സ്ട്രീറ്റിലേത് 90 കിലോമീറ്ററായുമാണ് വർധിപ്പിച്ചത്.

ദുബായ് ∙ ദുബായിലെ 2 റോഡുകളിൽ വേഗപരിധി വർധിപ്പിച്ചു. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിലെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായും അൽ അമർദി സ്ട്രീറ്റിലേത് 90 കിലോമീറ്ററായുമാണ് വർധിപ്പിച്ചത്.
ഇതനുസരിച്ച് അൽഐൻ റോഡ് മുതൽ അക്കാദമിക് സിറ്റി റൗണ്ട് എബൗട്ട് വരെ 100 കിലോമീറ്റർ വേഗത്തിൽ വാഹനമോടിക്കാനാകും. അൽ അമർദി സ്ട്രീറ്റിൽ അക്കാദമിക് സിറ്റി റൗണ്ട് എബൗട്ട് മുതൽ അൽ ഖവാനീജ് സ്ട്രീറ്റ് വരെയാണ് മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ വാഹനമോടിക്കാനാകുക.