പുതുതായി രൂപം കൊണ്ട ദുബായ് കെഎംസിസി തൃശൂർ ജില്ല വനിതാ വിങ് യോഗം ഒക്ടോബർ 20 ന് ബ്രസ്റ്റ് കാൻസർ അവൈർനെസ് പ്രോഗ്രാം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

പുതുതായി രൂപം കൊണ്ട ദുബായ് കെഎംസിസി തൃശൂർ ജില്ല വനിതാ വിങ് യോഗം ഒക്ടോബർ 20 ന് ബ്രസ്റ്റ് കാൻസർ അവൈർനെസ് പ്രോഗ്രാം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പുതുതായി രൂപം കൊണ്ട ദുബായ് കെഎംസിസി തൃശൂർ ജില്ല വനിതാ വിങ് യോഗം ഒക്ടോബർ 20 ന് ബ്രസ്റ്റ് കാൻസർ അവൈർനെസ് പ്രോഗ്രാം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. പരമാവധി സ്ത്രീകളിൽ സന്ദേശമെത്തിച്ചു സംഘടിപ്പിക്കുന്ന ഈ പ്രഥമ പരിപാടിക്ക് ശേഷം വനിതകൾക്കും സമൂഹത്തിനും ഗുണകരമാകുന്ന ഒട്ടേറെ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുവാൻ പ്രസിഡന്റ് റസിയ സമീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

ഭാരവാഹികളായ നിസ നൗഷാദ്, റംല കരീം, റിസ്‌മ ഗഫൂർ, മിന്നത്ത് കോയമോൻ, ഐഷ ശറഫുദീൻ, ആരിഫ സഹദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി ഹസ്ന നബീൽ സ്വാഗതവും, സെക്രട്ടറി അബീന സിറാജ് നന്ദിയും പറഞ്ഞു.

English Summary:

Dubai KMCC Thrissur has decided to organize Women's Wing Breast Cancer Awareness Program