ദുബായ് ∙ തെക്കൻ ലബനനിൽ ഇസ്രയേൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നത് ആശങ്കാജനകമാണെന്ന് യുഎഇ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.

ദുബായ് ∙ തെക്കൻ ലബനനിൽ ഇസ്രയേൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നത് ആശങ്കാജനകമാണെന്ന് യുഎഇ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ തെക്കൻ ലബനനിൽ ഇസ്രയേൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നത് ആശങ്കാജനകമാണെന്ന് യുഎഇ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. ആക്രമണങ്ങൾ പ്രദേശത്തിന്‍റെ സുരക്ഷയിലും സുസ്ഥിരതയിലും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കാനും കൂടുതൽ ജീവഹാനി തടയാനും ലക്ഷ്യമിട്ടുള്ള രാജ്യാന്തര ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

രാജ്യാന്തര നിയമങ്ങളും ഉടമ്പടികളും അനുസരിച്ച് പൗരന്മാർക്ക് പൂർണ സംരക്ഷണം നൽകേണ്ടതിന്‍റെ പ്രാധാന്യം മന്ത്രാലയം പ്രത്യേകം ഓർമിപ്പിച്ചു. ഏറ്റുമുട്ടലിനും സംഘർഷത്തിനും പകരം നയതന്ത്ര മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കേണ്ടതിന്‍റെ ആവശ്യകതയും എടുത്തുപറഞ്ഞു.

English Summary:

Israel's attack on Lebanon: UAE expresses concern

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT