ദോഹ ∙ നാദാപുരം പാറക്കടവ് ഉമ്മത്തൂരിലെ വയലോരം വീട്ടിൽ താമസിക്കും മൊടോമ്പ്രത്ത് കുഞ്ഞബ്ദുല്ല ഹാജി(70) ഖത്തറിൽ അന്തരിച്ചു.

ദോഹ ∙ നാദാപുരം പാറക്കടവ് ഉമ്മത്തൂരിലെ വയലോരം വീട്ടിൽ താമസിക്കും മൊടോമ്പ്രത്ത് കുഞ്ഞബ്ദുല്ല ഹാജി(70) ഖത്തറിൽ അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ നാദാപുരം പാറക്കടവ് ഉമ്മത്തൂരിലെ വയലോരം വീട്ടിൽ താമസിക്കുന്ന മൊടോമ്പ്രത്ത് കുഞ്ഞബ്ദുല്ല ഹാജി(70) ഖത്തറിൽ അന്തരിച്ചു. പരേതരായ ഖാദർ ഹാജി, ബിയ്യാത്തു ഹജ്ജുമ്മ എന്നിവരുടെ മകനാണ്.

ഭാര്യ ആമിന, മക്കൾ:  നസീറ ചെക്യാട്, നിസാർ (ഖത്തർ), അൻസാർ (ദുബായ്), മരുമക്കൾ: പുതിയപറമ്പത്ത് മഹമൂദ് ചെക്യാട്, ആയിഷ പുളിയാവ്, അമീറ വളയം. സഹോദരങ്ങൾ: ഹസ്സൻ ഹാജി, അഷ്റഫ്, സുഹറ, പരേതരായ കുഞ്ഞമ്മദ്, മൊയ്തു. മൃതദേഹം നാട്ടിലെത്തിച്ച് പാറക്കടവ് വലിയ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

English Summary:

Nadapuram Native Died in Qatar