ദോഹ ∙ ഖത്തറിലെ ഇന്ത്യൻ വിദ്യാഭ്യസ സ്ഥാപനമായ നോബിൾ ഇൻ്റർനാഷണൽ സ്കൂളിന് 2023-2024 അധ്യയ വർഷത്തെ "ക്ലിയർ ഫ്ലാഗ്" പുരസ്‌കാരം. സ്‌കൂളിൻ്റെ സമാരംഭം മുതൽ ഒരു അധ്യയന വർഷം ലംഘനങ്ങളില്ലാതെ പൂർത്തിയാക്കിയതിനാണ് ഖത്തർ വിദ്യാഭ്യസ ഉന്നത വിദ്യാഭ്യസ മന്ത്രാലയം ഈ പുരസ്കാരം നൽകുന്നത്. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറിലെ ഇന്ത്യൻ വിദ്യാഭ്യസ സ്ഥാപനമായ നോബിൾ ഇന്‍റർനാഷനൽ സ്കൂളിന് 2023-2024 അധ്യയ വർഷത്തെ "ക്ലിയർ ഫ്ലാഗ്" പുരസ്‌കാരം. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ്  സ്കൂൾ അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ഒമർ അബ്ദുൽ അസീസ് അൽ നാമ,ഡയറക്ടർ ഓഫ് പ്രൈവറ്റ് സ്കൂൾ  ആൻഡ് കിന്റർഗാർഡൻ  ഡോ. റാനിയ മുഹമ്മദ്  എന്നിവർ ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു . 

നോബിൾ ഇന്‍റർനാഷനൽ സ്കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യു, ട്രഷറർ ഷൗക്കത്ത് അലി താജ്, പ്രിൻസിപ്പൽ ഷിബു അബ്ദുൾ റഷീദ്, വൈസ് പ്രിൻസിപ്പൽ അക്കാദമിക്, ജയമോൻ ജോയ്, ഹെഡ് ഓഫ് സെക്ഷൻ  അസ്മ റോഷൻ എന്നിവർ ചേർന്ന്  പുരസ്ക്കാരം ഏറ്റുവാങ്ങി . 

English Summary:

Noble International School awarded "Clear Flag''