മസ്‌കത്ത് ∙ പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വദേശിവത്കരിച്ച് നാമ ഇലക്ട്രിസിറ്റി അറിയിച്ചു. ഒമാനി ഇലക്ട്രിഷ്യൻമാരിൽ നിന്ന് മാത്രമായിരിക്കും ഇനി അപേക്ഷകൾ സ്വീകരിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വദേശിവത്കരിച്ച് നാമ ഇലക്ട്രിസിറ്റി അറിയിച്ചു. ഒമാനി ഇലക്ട്രിഷ്യൻമാരിൽ നിന്ന് മാത്രമായിരിക്കും ഇനി അപേക്ഷകൾ സ്വീകരിക്കുക. സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും കമ്പനി അറിയിച്ചു. വിദേശികളായ ഇലക്ട്രീഷ്യൻമാരിൽ നിന്നും പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകൾ ഇനി സ്വീകരിക്കില്ല.

English Summary:

Nama Electricity Restricts New Connections to Omani Electricians Only