കേന്ദ്ര ധനകാര്യ മന്ത്രിയും ഒമാൻ അംബാസഡറും കൂടിക്കാഴ്ച നടത്തി
മസ്‌കത്ത് ∙ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമും ഇന്ത്യയിലെ ഒമാൻ അംബാസഡർ ഈസ സാലിഹ് അൽ ശിബാനിയും ന്യൂ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

മസ്‌കത്ത് ∙ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമും ഇന്ത്യയിലെ ഒമാൻ അംബാസഡർ ഈസ സാലിഹ് അൽ ശിബാനിയും ന്യൂ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. സാമ്പത്തിക ഇടപെടൽ, വ്യാപാരം, തന്ത്രപരമായ സഹകരണം തുടങ്ങിയ മേഖലയിലെ ബഹുമുഖ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇരുപക്ഷവും ചർച്ച നടത്തി. ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു