കുട്ടനാട് മിത്രക്കരി സ്വദേശികളുടെ പ്രവാസി കൂട്ടായ്മ "ഓണ മിത്രം" എന്ന പേരിൽ കരാമയിലുള്ള കാലിക്കറ്റ് പാരഗൺ റസ്റ്ററന്‍റിൽ ഓണാഘോഷം സംഘടിപ്പിച്ചു.

കുട്ടനാട് മിത്രക്കരി സ്വദേശികളുടെ പ്രവാസി കൂട്ടായ്മ "ഓണ മിത്രം" എന്ന പേരിൽ കരാമയിലുള്ള കാലിക്കറ്റ് പാരഗൺ റസ്റ്ററന്‍റിൽ ഓണാഘോഷം സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്‌ ∙ കുട്ടനാട് മിത്രക്കരി സ്വദേശികളുടെ പ്രവാസി കൂട്ടായ്മ  "ഓണ മിത്രം" എന്ന പേരിൽ കരാമയിലുള്ള കാലിക്കറ്റ് പാരഗൺ റസ്റ്ററന്‍റിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും അരേങ്ങറി. തുടർന്ന് ഓണസദ്യയും സമ്മാനദാനവും നിർവഹിച്ചു.

പരിപാടികൾക്ക് സജിൻ ളായിക്കരി, ജോമി ചിറയിൽ, ജോമോൻ പുളിന്തറ, ജെറി മാന്തുരുത്തിൽ, ജിജിൻ കളരിപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

Onam celebration of Kuttanad Mitrakari natives was held on September 22

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT