ADVERTISEMENT

ദുബായ്‌ ∙ കുട്ടനാട് മിത്രക്കരി സ്വദേശികളുടെ പ്രവാസി കൂട്ടായ്മ  "ഓണ മിത്രം" എന്ന പേരിൽ കരാമയിലുള്ള കാലിക്കറ്റ് പാരഗൺ റസ്റ്ററന്‍റിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും അരേങ്ങറി. തുടർന്ന് ഓണസദ്യയും സമ്മാനദാനവും നിർവഹിച്ചു.

onam-celebration-of-kuttanad-mitrakari-natives-was-held-on-september-222
onam-celebration-of-kuttanad-mitrakari-natives-was-held-on-september-221

പരിപാടികൾക്ക് സജിൻ ളായിക്കരി, ജോമി ചിറയിൽ, ജോമോൻ പുളിന്തറ, ജെറി മാന്തുരുത്തിൽ, ജിജിൻ കളരിപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

Onam celebration of Kuttanad Mitrakari natives was held on September 22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com