ദുബായ് ∙ ഹ്രസ്വസന്ദർശനത്തിന് യുഎഇയിൽ എത്തിയ യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ഗ്രിഗോറിയോസിനു ലുലു ഗ്രൂപ്പ് ആസ്ഥാനത്ത് ഊഷ്മള സ്വീകരണം.

ദുബായ് ∙ ഹ്രസ്വസന്ദർശനത്തിന് യുഎഇയിൽ എത്തിയ യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ഗ്രിഗോറിയോസിനു ലുലു ഗ്രൂപ്പ് ആസ്ഥാനത്ത് ഊഷ്മള സ്വീകരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഹ്രസ്വസന്ദർശനത്തിന് യുഎഇയിൽ എത്തിയ യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ഗ്രിഗോറിയോസിനു ലുലു ഗ്രൂപ്പ് ആസ്ഥാനത്ത് ഊഷ്മള സ്വീകരണം. ചെയർമാൻ എം.എ. യൂസഫലി മെത്രാപ്പൊലീത്തയെ സ്വീകരിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവ മാർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവയുടെ സ്നേഹോപഹാരം യൂസഫലിക്ക് സമ്മാനിച്ചു.

സഭയ്ക്ക് നൽകിവരുന്ന എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത നന്ദി അറിയിച്ചു. യുഎഇ പാത്രിയർക്കൽ വികാരി കുര്യാക്കോസ് മാർ യൗസേബിയോസ്, കമാൻഡർ തോമസ് ദാസ്, സഭാ മാനേജിങ് കമ്മിറ്റി അംഗം സരിൻ ചീരൻ എന്നിവരും മെത്രാപ്പൊലീത്തയ്ക്കൊപ്പം ഉണ്ടായിരുന്നു.

English Summary:

Reception for Dr. Joseph Mar Gregorios at Lulu Group headquarters

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT