ദോഹ∙ ഖത്തറിലെ പ്രമുഖ കൺസൽട്ടിങ് സ്ഥാപനമായ സികോ കൺസൽട്ടിങ് എൻജിനീയേഴസ് മലയാളി കൂട്ടായ്‌മ സികോ മല്ലൂസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും മുതിർന്ന അംഗങ്ങൾക്കുള്ള ആദര സമർപ്പണവും സംഘടിപ്പിച്ചു.

ദോഹ∙ ഖത്തറിലെ പ്രമുഖ കൺസൽട്ടിങ് സ്ഥാപനമായ സികോ കൺസൽട്ടിങ് എൻജിനീയേഴസ് മലയാളി കൂട്ടായ്‌മ സികോ മല്ലൂസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും മുതിർന്ന അംഗങ്ങൾക്കുള്ള ആദര സമർപ്പണവും സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തറിലെ പ്രമുഖ കൺസൽട്ടിങ് സ്ഥാപനമായ സികോ കൺസൽട്ടിങ് എൻജിനീയേഴസ് മലയാളി കൂട്ടായ്‌മ സികോ മല്ലൂസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും മുതിർന്ന അംഗങ്ങൾക്കുള്ള ആദര സമർപ്പണവും സംഘടിപ്പിച്ചു. മോഡേൺ ആർട്സ് സെന്ററിൽ നടന്ന പരിപാടിയിൽ ഓണ സദ്യയും  കലാപരിപാടികളും മത്സരപരിപാടികളും അരേങ്ങറി.

തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം സ്വാഗതസംഘം ചെയർമാൻ അലികുഞ്ഞു പുന്നക്കോട്ടയിൽ ഉദ്ഘാടനം ചെയ്‌തു. കൺവീനർ കൊച്ചുകോശി രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ ഷംസുദീൻ ഇടയാട്ട് മോഡറേറ്റർ ആയിരുന്നു. യോഗത്തിൽ ഷിബു, മൂസ്സ, സുധീർ എന്നിവർ പ്രസംഗിച്ചു. മോഹൻകുമാർ സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും രേഖപെടുത്തി. കാലാപരിപാടികൾക്ക് ജമാൽ, ഹാറൂൺ,ഷീന, മനാഫ്, ജീജി, മേഴ്‌സി ജേക്കബ്, സുറുമി, ഷെഫീക്, ജോർജ് മാത്യു, ഷെമീർ, ഇഖ്ബാൽ എന്നിവർ നേതൃത്വം നൽകി.

English Summary:

Cico Mallus organized Onam celebrations

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT