പോസ്റ്റർ പ്രകാശനം ചെയ്തു
ഷാർജ ∙ വീകെയർ ഗ്ലോബൽ യുഎഇയിൽ സംഘടിപ്പിക്കുന്ന ഗോൾഡൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം അഡ്വ. ജെബി മേത്തർ എംപി നിർവഹിച്ചു.

ഷാർജ ∙ വീകെയർ ഗ്ലോബൽ യുഎഇയിൽ സംഘടിപ്പിക്കുന്ന ഗോൾഡൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം അഡ്വ. ജെബി മേത്തർ എംപി നിർവഹിച്ചു. ചെയർമാൻ ബൈജു ബേബി, ട്രഷറർ മാത്യൂസ് ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. ബാഡ്മിന്റൺ ടൂർണമെന്റുകൾ നേരത്തെ കഴിഞ്ഞിരുന്നു.
English Summary: