ADVERTISEMENT

ഷാർജ ∙ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ്‌  ഗുരുധർമ പ്രചാരണസഭയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനം ആചരിച്ച‌പ്പോൾ. ടി. ജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. ഗുരുധർമ പ്രചാരണ സഭ ചീഫ് കോ ഓർഡിനേറ്റർ കെ.പി രാമകൃഷ്ണൻ, അസി. കോ ഓർഡിനേറ്റർ സ്വപ്ന ഷാജി, അജിത രാജൻ, ആനന്ദം ഗോപിനാഥൻ, നിധി ദിലീപ്, ഉഷാറാണി സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

Gurudharma Pracharana Sabha's Sree narayana guru samadhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com