ADVERTISEMENT

അജ്മാൻ ∙ കുന്നംകുളം എൻആർഐ ഫോറം “കുന്നോളം പൊന്നോണം” ഓണാഘോഷം നടത്തി. ഗ്രാൻഡ് ഹാൾ മാനേജർ അബ്ദുൽ റഹ്മാൻ അൽ റെയ്സി പൊതുയോഗം ഉദ്ഘാടനം ചെയ്തു. 

ഓണസദ്യയോടെ തുടങ്ങിയ പരിപാടിയിൽ യുഎഇയിലെ വിവിധ കലാകാരൻമാരും കേരളത്തിൽ നിന്നുള്ള റാപ് സംഗീത ബാൻഡ് എംഎച്ആറും അണിനിരന്നു. പ്രസിഡന്റ്‌ സുനിൽ കല്ലായിൽ അധ്യക്ഷത വഹിച്ചു.  സെക്രട്ടറി രോഹിത്, ഓണം കൺവീനർ ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു. 

English Summary:

Kunnamkulam NRI Forum Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com