വിവാഹത്തിനു വഴികാട്ടാൻ എംഫോർമാരി; നാളെ ഖത്തറിൽ
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുകയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുകയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുകയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.
ദോഹ∙ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുകയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും നോക്കി മികച്ചൊരു പങ്കാളിയെ കണ്ടെത്താൻ ഏറ്റവും നല്ല വഴികാട്ടിയാണ് m4marry.com. ഖത്തറിലുള്ള പ്രവാസികൾക്ക് വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചു മനസിലാക്കാനും പ്രൊഫൈലുകൾ നിർമിക്കാനും മികച്ച ഡിസ്കൗണ്ടുമായി എംഫോർമാരി വീണ്ടും എത്തുകയാണ്.
നാളെ (സെപ്റ്റംബർ 27 ) ഖത്തറിലെ ഐബിസ് ദോഹയിലാണ് എംഫോർമാരി സംഘം എത്തുന്നത്. വൈകിട്ട് നാലു മുതൽ ഒൻപത് വരെ എംഫോർമാരിയുടെ സേവനം അവിടെ ലഭ്യമാകും. ഐബിസ് ദോഹയിലെ പ്രത്യേക വേദിയിൽ എത്തുന്നവർക്ക് എംഫോർമാരിയുടെ പ്രതിനിധികളുമായി നേരിട്ട് സംസാരിച്ച് കാര്യങ്ങൾ വ്യക്തമാക്കാൻ അവസരം ലഭിക്കും.
ഖത്തറിലുള്ള പ്രവാസികൾക്ക് വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചു മനസിലാക്കാനും പ്രൊഫൈലുകൾ ഉണ്ടാക്കാനും നാളെ എംഫോർമാരിയുടെ പ്രത്യേക വേദി ഉപയോഗിക്കാം.