മത്സ്യബന്ധന നിയമം ലംഘിച്ചതിന് അൽ വുസ്ത ഗവർണറേറ്റിൽ ഏഴ് വിദേശികളെ അറസ്റ്റ് ചെയ്തതായി കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു.

മത്സ്യബന്ധന നിയമം ലംഘിച്ചതിന് അൽ വുസ്ത ഗവർണറേറ്റിൽ ഏഴ് വിദേശികളെ അറസ്റ്റ് ചെയ്തതായി കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌ക്കത്ത് ∙ മത്സ്യബന്ധന നിയമം ലംഘിച്ചതിന് അൽ വുസ്ത ഗവർണറേറ്റിൽ ഏഴ് വിദേശികളെ അറസ്റ്റ് ചെയ്തതായി കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. കോസ്റ്റ് ഗാർഡ് പൊലീസിന്റെ സഹകരണത്തോടെ അൽ വുസ്തയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചറൽ, ഫിഷറീസ്, വാട്ടർ റിസോഴ്‌സസ് കൺട്രോൾ ടീം ആണ് പിടികൂടിയത്. 

തീരദേശങ്ങളിൽ കടലിലാണ് അധികൃതർ പരിശോധന നടത്തിയത്. ലൈസൻസ് ഇല്ലാത്ത നിരവധി മത്സ്യബന്ധന ബോട്ടുകൾ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും ചെയ്തു. 

English Summary:

7 expats arrested for violating fishing law in Al Wusta.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT