ദോഫാർ, അൽ ഹജർ പർവത നിരകളിൽ മഴയ്ക്ക് സാധ്യത
മസ്‌കത്ത് ∙ ദോഫാർ ഗവർണറേറ്റിലെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും ഈ മാസം 29 മുതൽ ഒക്‌ടോബർ ഒന്ന് വരെ വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഹജർ പർവതനിരകളിൽ മേഘങ്ങൾ ഇരുണ്ടുകൂടാനും മഴ പെയ്യാനും സാധ്യതയുണ്ട്. ഇത് താഴ്‌വരകളിലും വാദികളിലും വെള്ളപ്പൊക്കത്തിന് കാരണമാകും. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പിന്തുടരണമെന്ന് പൗരന്മാരും താമസക്കാരോടും അധികൃതർ നിർദ്ദേശിച്ചു.