കെഫാ ചാംപ്യൻൻസ് ലീഗ് ഫുട്ബാൾ മത്സരങ്ങൾ
ദുബായ് ∙ ആജൽ ബിസിനസ് സർവീസ് കെഫാ ചാംപ്യൻസ് ലീഗ് നാലാം സീസണിലെ മൂന്നാമത്തെ ആഴ്ചയിലെ ലീഗ് മത്സരങ്ങൾ നാളെ (ശനി) രാത്രി ഒൻപതിനു ബായ് ഖിസൈസ് സ്റ്റാർ സ്കൂളിലെ അൽ ഐൻ ഫാം സ്റ്റേഡിയത്തിലും രാത്രി പത്തിന് അബുദാബി യൂണിവേഴ്സിറ്റി അൽ ഐൻ ഫാം സ്റ്റേഡിയത്തിലും ഫ്രാൻ ഗൾഫ് അഡ്വക്കേറ്റ് ആൻഡ് ലീഗൽ സർവീസിന്റെ

ദുബായ് ∙ ആജൽ ബിസിനസ് സർവീസ് കെഫാ ചാംപ്യൻസ് ലീഗ് നാലാം സീസണിലെ മൂന്നാമത്തെ ആഴ്ചയിലെ ലീഗ് മത്സരങ്ങൾ നാളെ (ശനി) രാത്രി ഒൻപതിനു ബായ് ഖിസൈസ് സ്റ്റാർ സ്കൂളിലെ അൽ ഐൻ ഫാം സ്റ്റേഡിയത്തിലും രാത്രി പത്തിന് അബുദാബി യൂണിവേഴ്സിറ്റി അൽ ഐൻ ഫാം സ്റ്റേഡിയത്തിലും ഫ്രാൻ ഗൾഫ് അഡ്വക്കേറ്റ് ആൻഡ് ലീഗൽ സർവീസിന്റെ സഹായത്തോടെ നടക്കും.
ദുബായിലെ ആദ്യ മത്സരം മർമൂഖ് റിയൽ എസ്റ്റേറ്റ് എ എഫ് സി യും യുണൈറ്റഡ് കാലിക്കറ്റ് എൽ സെവൻ എഫ് സിയും തമ്മിൽ രാത്രി ഒൻപതിനാണ്. തുടർന്നുള്ള മത്സരങ്ങളിൽ അൽസബ ഓയിൽ അജ്മാനും അൽ ഐൻ ഫാംസ് കെ ഡബ്ലിയു എഫ് സി യും തമ്മിലും ജി ടി സെഡ് ഷിപ്പിങ് എഫ് സിയും ഹസ്റ്റ്ലേഴ്‌സ് എഫ് സിയും തമ്മിലും ഏറ്റുമുട്ടും.
അബുദാബിയിൽ രാത്രി പത്തിന് നടക്കുന്ന ആദ്യ മത്സരത്തിൽ പാരിസ് കഫെ എസ് എഫ് ടി അബുദാബിയും അജ്മാസ് എഫ് സി യും തുടർന്ന് ബൈനൂന സ്ലൈഡർ യുണൈറ്റഡ് എഫ് സിയും റിവ്യെറ വാട്ടർ ഏഴിമല ബ്രദേഴ്സ് എട്ടിക്കുളവും മാറ്റുരക്കും.
ഞായറാഴ്ച ദുബായിലെ അൽ ഐൻ ഫാം സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിന് മത്സരങ്ങൾ ആരംഭിക്കും. ആദ്യ മത്സരത്തിൽ ഹിമാലയ കൂൾ അറക്കൽ എഫ് സിയും കെ ഫോർ കട്ടൻ മാഞ്ചസ്റ്റർ എഫ് സിയും തമ്മിൽ ഏറ്റുമുട്ടും. തുടർന്നുള്ള മത്സരങ്ങളിൽ സക്സസ്സ് പോയിന്റ് കോളേജ് എച്ച് എസ് കെ യും ഐ കാറ്റ് വയനാട് തമ്മിലും അൽ ഷാബ് വറഖ എഫ് സിയും വോൾഗ എഫ് സി തമ്മിലും അൽ അമീൻ ഗ്രൂപ്പ് മാസും കേയെൻസ് ഗ്രൂപ്പ് വി എഫ് സിയും ജിംഖാന ആലൂരും എ ബി സി ഹോസ് സോക്കർ എഫ് സിയും ടുഡോ മാർട്ട് എഫ് സിയും ആർ കെ എഫ്സി തമ്മിലും ഏറ്റുമുട്ടും. അവസാനത്തെ മത്സരത്തിൽ അബ്റിക്കോ ഫ്രൈറ്റ് എഫ് സി മോട്ടിഫ് ഇൻറ്റീരിയർസ് ദുബായ് ജീ സെവൻ അൽ ഐനെ നേരിടും.