ദുബായ് ∙ മലയാള മനോരമ ദുബായിൽ ഒരുക്കുന്ന വിദ്യാരംഭത്തിൽ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമയും കുഞ്ഞുങ്ങൾക്ക് ഹരിശ്രീ കുറിക്കും.

ദുബായ് ∙ മലയാള മനോരമ ദുബായിൽ ഒരുക്കുന്ന വിദ്യാരംഭത്തിൽ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമയും കുഞ്ഞുങ്ങൾക്ക് ഹരിശ്രീ കുറിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മലയാള മനോരമ ദുബായിൽ ഒരുക്കുന്ന വിദ്യാരംഭത്തിൽ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമയും കുഞ്ഞുങ്ങൾക്ക് ഹരിശ്രീ കുറിക്കും. മലയാള സിനിമയിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ജന്മം നൽകിയ വയലാർ ശരത് ചന്ദ്ര വർമ ആദ്യമായാണ് ദുബായിൽ മലയാള മനോരമയുടെ വിദ്യാരംഭ വേദിയിൽ ഗുരുവായി എത്തുന്നത്.

മലയാളികൂടിയായ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും സാഹിത്യകാരനുമായ ജോസ് പനച്ചിപ്പുറവുമാണ് കുരുന്നുകളെ അറിവിന്റെ വഴിയിലേക്കു കൈപിടിച്ച് ആനയിക്കുക. ഒക്ടോബർ 13ന് വിജയദശമി ദിനത്തിലാണ് ചടങ്ങുകൾ.  പ്രവേശന ഫീസില്ല. റജിസ്ട്രേഷൻ സൗജന്യം.
റജിസ്ട്രേഷന് ഫോൺ: 0437 48920

English Summary:

Vidyarambham in Malayala Manorama registration started

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT