കുവൈത്ത്‌ സിറ്റി ∙ റാന്നി വടശ്ശേരിക്കര വലിയകാവ് കോഴിത്തോടത്ത് വീട്ടില്‍ പരേതനായ ഫിലിപ്പിന്റെ (ജോയിച്ചായന്‍) മകന്‍ ഷിബു ഫിലിപ്പാണ് (54) ഹൃദയാഘാതം മൂലം മരണമടഞ്ഞത്.

കുവൈത്ത്‌ സിറ്റി ∙ റാന്നി വടശ്ശേരിക്കര വലിയകാവ് കോഴിത്തോടത്ത് വീട്ടില്‍ പരേതനായ ഫിലിപ്പിന്റെ (ജോയിച്ചായന്‍) മകന്‍ ഷിബു ഫിലിപ്പാണ് (54) ഹൃദയാഘാതം മൂലം മരണമടഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌ സിറ്റി ∙ റാന്നി വടശ്ശേരിക്കര വലിയകാവ് കോഴിത്തോടത്ത് വീട്ടില്‍ പരേതനായ ഫിലിപ്പിന്റെ (ജോയിച്ചായന്‍) മകന്‍ ഷിബു ഫിലിപ്പാണ് (54) ഹൃദയാഘാതം മൂലം മരിച്ചത്. ഇന്ന് (ശനിയാഴ്ച) പുലര്‍ച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ 19-നാണ് ഇദ്ദേഹം കുവൈത്തില്‍ നിന്ന് നാട്ടില്‍ പോയത്. വര്‍ഷങ്ങളായി കുവൈത്തിലുള്ള ഷിബു, എസിയുടെ മെയ്‌ന്റെന്‍സ് വര്‍ക്കുകള്‍ ചെയ്തു വരികയായിരുന്നു. 

ഭാര്യ: ഫ്രെനി. ഏക മകന്‍ പ്രെസ്‌ലി കഴിഞ്ഞ മാര്‍ച്ച് എട്ടിന് വാഹനാപകടത്തില്‍ മരിച്ചിരുന്നു. സഹോദരങ്ങളായ ഷാജി ഫിലിപ്പ്, ഷെന്‍സി ഫിലിപ്പ് എന്നിവര്‍ കുവൈത്തിലുണ്ട്. സംസ്‌കാരം പിന്നീട്.

English Summary:

Pravasi Malayali Dies of Heart Attack - Shibu Philip

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT