മസ്‌കത്ത് ∙ ഉപഭോക്താക്കളില്‍ നിന്നും ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെട്ട് പണം അപഹരിക്കുന്ന ഉപഭോക്തൃ വിഭാഗത്തിന്റെ പേരിലുള്ള വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്

മസ്‌കത്ത് ∙ ഉപഭോക്താക്കളില്‍ നിന്നും ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെട്ട് പണം അപഹരിക്കുന്ന ഉപഭോക്തൃ വിഭാഗത്തിന്റെ പേരിലുള്ള വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഉപഭോക്താക്കളില്‍ നിന്നും ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെട്ട് പണം അപഹരിക്കുന്ന ഉപഭോക്തൃ വിഭാഗത്തിന്റെ പേരിലുള്ള വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ ഒ പി). വെബ്‌സൈറ്റ് വഴി, സംശയം ജനിപ്പിക്കാത്ത രീതിയില്‍ ഉപഭോക്താക്കളിലില്‍ നിന്നും, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയാണ് തട്ടിപ്പ് സംഘങ്ങള്‍ ചെയ്യുന്നത്. ഇത് ലഭിച്ചു കഴിഞ്ഞാല്‍ പണം അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുകയും ചെയ്യുന്നതായി പൊലീസ് വ്യക്തമാക്കി.

ഇത്തരം തട്ടിപ്പുകളെ കുറിച്ച് ബോധവാന്‍മാരാകണമെന്നും ആര്‍ ഒ പി വ്യക്തമാക്കി. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് പിഴ ഉടന്‍ അടയ്ക്കണമെന്നും സ്വകാര്യ ബാങ്കിങ് വിവരങ്ങള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും ഇതുവഴിയുള്ള പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് രീതിക്കെതിരെയും റോയല്‍ ഒമാന്‍ പൊലീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

English Summary:

Royal Oman Police warns of fake CPA website scheme targeting consumers’ bank data

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT