ഐബിപിസി: താഹ മുഹമ്മദ് പ്രസിഡന്റ്
ദോഹ ∙ ഖത്തറിലെ ഇന്ത്യൻ എംബസിക്കു കീഴിലെ അപെക്സ് സംഘടനയായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) പ്രസിഡന്റായി താഹ മുഹമ്മദിനെ നിയമിച്ചു. നിലവിലെ കമ്മിറ്റി കാലാവധി പൂർത്തിയാക്കിയതിനു പിന്നാലെയാണ് പുതിയ സമിതിയെ ഇന്ത്യൻ അംബാസഡർ വിപുൽ പ്രഖ്യാപിച്ചത്. ഐ.ബി.പി.സി ഗവേണിങ് ബോർഡിന്റെ ശിപാർശ അംബാസഡർ

ദോഹ ∙ ഖത്തറിലെ ഇന്ത്യൻ എംബസിക്കു കീഴിലെ അപെക്സ് സംഘടനയായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐബിപിസി) പ്രസിഡന്റായി താഹ മുഹമ്മദിനെ നിയമിച്ചു. നിലവിലെ കമ്മിറ്റി കാലാവധി പൂർത്തിയാക്കിയതിനു പിന്നാലെയാണ് പുതിയ സമിതിയെ ഇന്ത്യൻ അംബാസഡർ വിപുൽ പ്രഖ്യാപിച്ചത്. ഐബിപിസി ഗവേണിങ് ബോർഡിന്റെ ശിപാർശ അംബാസഡർ അംഗീകരിച്ചു. പ്രസിഡന്റിനൊപ്പം ഏഴ് എക്സിക്യൂട്ടിവ് അംഗങ്ങളെയും പ്രഖ്യാപിച്ചു.
അബ്ദുൽ സത്താർ, അമിത് ഗുപ്ത, ഹിഷാം അബ്ദുൽ റഹീം, രാജേഷ് സിങ്, രാമകൃഷ്ണൻ സി, ശുഭി ശർമ, റോണി പോൾ എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ. വരും ദിവസങ്ങളിൽ പുതിയ കമ്മിറ്റി ഔദ്യോഗികമായി സ്ഥാനമേൽക്കും. ഖത്തറിലെ ഇന്ത്യൻ ബിസിനസുകാരും, പ്രഫഷനലുകളും ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിന്റെ പൊതു കൂട്ടായ്മയാണ് ഐബിപിസി.