15,324 അനധികൃത താമസക്കാർ പരിശോധനയിൽ പിടിയിലായതായി സൗദി
റിയാദ് ∙ കഴിഞ്ഞയാഴ്ച സൗദി അറേബ്യയിലുടനീളം നടത്തിയ പരിശോധനയിൽ 15,324 അനധികൃത താമസക്കാരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരിൽ 11894 പേരെ നാടുകടത്തിയിട്ടുണ്ട്. സെപ്തംബർ 19 നും സെപ്തംബർ 25 നും ഇടയിൽ സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ ഫീൽഡ് സെക്യൂരിറ്റി

റിയാദ് ∙ കഴിഞ്ഞയാഴ്ച സൗദി അറേബ്യയിലുടനീളം നടത്തിയ പരിശോധനയിൽ 15,324 അനധികൃത താമസക്കാരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരിൽ 11894 പേരെ നാടുകടത്തിയിട്ടുണ്ട്. ഈ മാസം 19 നും 25 നും ഇടയിൽ സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ ഫീൽഡ് സെക്യൂരിറ്റി പരിശോധനയിലാണ് അറസ്റ്റ്.
അറസ്റ്റിലായവരിൽ 9235 റസിഡൻസി നിയമം ലംഘിച്ചവരും 3772 അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 2317 തൊഴിൽ നിയമം ലംഘിച്ചവരും ഉൾപ്പെടുന്നു.