ബുറൈമിയിലെ ഇന്ത്യൻ എംബസിയുടെ മുൻ ഓണററി കൗൺസിലർ അന്തരിച്ചു
ബുറൈമി ∙ ബുറൈമിയിലെ ഇന്ത്യൻ എംബസിയുടെ മുൻ ഓണററി കൗൺസിലറും ഒമാൻ വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയറുമായിരുന്ന കണ്ണൂർ കക്കാട് സ്വദേശി പരേതരായ മേപ്പാടൻ കുഞ്ഞിക്കണ്ണൻ മാസ്റ്റർ മകൻ കൃഷ്ണകൃപയിൽ കെ.എം ദിവാകരൻ (75) നാട്ടിൽ നിര്യാതനായി. ഇന്ന് രാവിലെ മുതൽ ഉച്ചക്ക് 1 മണി വരെ കണ്ണൂരിൽ കക്കാട് സ്വന്തം വീടായ

ബുറൈമി ∙ ബുറൈമിയിലെ ഇന്ത്യൻ എംബസിയുടെ മുൻ ഓണററി കൗൺസിലറും ഒമാൻ വാട്ടർ അതോറിറ്റി ചീഫ് എൻജിനീയറുമായിരുന്ന കണ്ണൂർ കക്കാട് സ്വദേശി പരേതരായ മേപ്പാടൻ കുഞ്ഞിക്കണ്ണന്‍റെ മകൻ കൃഷ്ണകൃപയിൽ കെ.എം ദിവാകരൻ (75) നാട്ടിൽ അന്തരിച്ചു.
ഇന്ന് രാവിലെ മുതൽ ഉച്ചക്ക് 1 മണി വരെ കണ്ണൂരിൽ കക്കാട് സ്വന്തം വീടായ കൃഷ്ണകൃപയിൽ പൊതു ദർശനം. തുടർന്ന് 4 മണിക്ക് തറവാടായ കൂത്തുപറമ്പ് തൃക്കണ്ണാപുരത്ത് സംസ്കാരം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: കെ.എം. പാറു. ഭാര്യ: ശ്രീജ. മക്കൾ: ജിതിൻ ദിവാകർ (Project manager in Defence Contracting Company, Australia, അംബിക (MBBS student). സഹോദരങ്ങൾ: സദാനന്ദൻ കെ.എം, രാമചന്ദ്രൻ കെ.എം, സരോജിനി കെ.എം, രാമാവതി കെ.എം, ശ്യാമള കെ.എം.