വിനോദ സഞ്ചാരത്തിന് പുത്തൻ ഉണർവുമായി ഷാർജ. കഴിഞ്ഞ 8 മാസങ്ങളിലായി ഷാർജയിലെ ഹോട്ടലുകളിൽ താമസിച്ചവർ 10.57 ലക്ഷമാണ്.

വിനോദ സഞ്ചാരത്തിന് പുത്തൻ ഉണർവുമായി ഷാർജ. കഴിഞ്ഞ 8 മാസങ്ങളിലായി ഷാർജയിലെ ഹോട്ടലുകളിൽ താമസിച്ചവർ 10.57 ലക്ഷമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ വിനോദ സഞ്ചാരത്തിന് പുത്തൻ ഉണർവുമായി ഷാർജ. കഴിഞ്ഞ 8 മാസങ്ങളിലായി ഷാർജയിലെ ഹോട്ടലുകളിൽ താമസിച്ചവർ 10.57 ലക്ഷമാണ്. മുൻ വർഷത്തേക്കാൾ 3.07 ശതമാനം വർധന. റഷ്യൻ സഞ്ചാരികളാണ് ഏറ്റവും കൂടുതൽ എത്തിയത്, 21%. 

തൊട്ടു പിന്നിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളാണ്, 10%. ഒമാനിൽ നിന്നുള്ളവരാണ് മൂന്നാം സ്ഥാനത്ത് 6%. രാജ്യത്തിന്റെ മൊത്തം എണ്ണ ഇതര വരുമാനത്തിൽ ഷാർജ വിനോദ സഞ്ചാര മേഖലയുടെ സംഭാവന 11 ശതമാനമായി ഉയർന്നു. ഹോട്ടലുകളിൽ 66% മുറികളിലും താമസക്കാരുണ്ടായിരുന്നതായും ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റിയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.

English Summary:

Russian tourists flock to Sharjah.