വില കുറച്ച് വിൽക്കുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത് ∙ യഥാര്‍ഥ വിലയിലും കുറച്ച് സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം.

മസ്കത്ത് ∙ യഥാര്‍ഥ വിലയിലും കുറച്ച് സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. കൂടുതല്‍ സാധനങ്ങള്‍ വിറ്റഴിക്കുന്നതിന് ഉത്പന്നങ്ങളുടെ വില്പന നിരക്ക് യഥാര്‍ഥ നിരക്കിനെക്കാള്‍ കുറച്ച് നല്‍കുന്നത് കുത്തക നിയന്ത്രണ നിയമത്തിന്റെയും മത്സര സംരക്ഷണ നിയമത്തിന്റെയും ലംഘനമാണെന്നും മന്ത്രാലയം വ്യാപാരികള്‍ക്ക് നല്കിയ അറിയിപ്പില്‍ വ്യക്തമാക്കി.